സൂര്യൻറെ അരുമ എന്ന് അറിയപ്പെടുന്ന ഗ്രഹം?
Anonymous Quiz
ശുക്രൻ
നെപ്റ്റ്യൂൺ
ശനി
യുറാനസ്

3 comments

സൂര്യന്റെ അരുമ, ഭൂമിയുടെ ഇരട്ട, പ്രഭാത നക്ഷത്രം, തിളക്കമുള്ള ഗ്രഹം എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത്‌ ശുക്രൻ ആണ്
Ajeesh Ks
I think all questions answer is option A. Please change