പി.എസ്.സി ട്രോൾസിന്റെ നാലാമത് വാർഷിക മഹാമഹം

ഡിയർ മെംബേർസ്, ജൂലൈ 5ന് PSC TROLLS പ്രവർത്തനം ആരംഭിച്ചിട്ട് 4 വർഷങ്ങൾ തികയുകയാണ്. നാലാമത് വാർഷികത്തോട് അനുബന്ധിച്ച് PSC CHALLENGER ആപ്ലിക്കേഷനുമായി ചേർന്ന് കൊണ്ട് ഞങ്ങൾ ഒരു TROLL CONTEST നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഈ ട്രോൾ കോണ്ടസ്റ്റിലേക്ക് എല്ലാ ട്രോളന്മാരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഗവൺമെന്റ് ജോലി എന്ന ലക്ഷ്യവുമായി മുന്നേറുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു ആപ്ലിക്കേഷനാണ് PSC CHALLENGER. നമുക്ക് ഒട്ടും തന്നെ ബോറടിക്കാതെ ലക്ഷക്കണക്കിന് പി.എസ്.സി ഉദ്യോഗാർത്ഥികളുമായി കളിച്ചുകൊണ്ട് പഠിക്കുവാനുള്ള അവസരമാണ് ഈ ആപ്പ് നൽകുന്നത്. നമ്മുടെ സുഹൃത്തുക്കളുമായി കളിക്കുവാനും, മറ്റുള്ളവരുമായി നമ്മുടെ പ്രകടനം താരതമ്യം ചെയ്യുവാനും, വിഷയങ്ങൾ തരം തിരിച്ച് പഠിക്കുവാനും തുടങ്ങി ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന ഒട്ടനേകം ഫീച്ചറുകൾ ഈ ആപ്പിൽ ലഭ്യമാണ്. ഇതുവരെ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചിട്ടില്ലാത്തവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
https://play.google.com/store/apps/details?id=com.pscchallengerapp&referrer=utm_source%3Dpt%26utm_medium

Contest നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നിയമാവലികളും വരും ദിവസങ്ങളിൽ ഫെയിസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും. ട്രോൾ കോണ്ടസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെയിസ്ബുക്ക് ഗ്രൂപ്പിൽ അംഗമാക്കുക.👇

PSC TROLLS Facebook Group Link : https://www.facebook.com/groups/PSCTrolls/

3 comments

Roshni S
Very helpfull
Facebook account undakkile troll contestil pankedukkan pattulu???