സിംല, ഡാർജിലിംഗ് തുടങ്ങിയ സുഖവാസകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര ഹിമാചൽ ആണ്. നേരുത്തെ ഇട്ട ചോദ്യത്തിൽ ഓപ്ഷൻ മാറി സിവാലിക് എന്ന് ആയിരുന്നു. തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് വന്നതായി ശ്രദ്ധയിൽ പെട്ടാൽ അതിന് താഴെ കമന്റ് ചെയ്യുകയോ അല്ലെങ്കിൽ @psctrolls_bot ൽ മെസ്സേജ് അയക്കുകയോ ചെയ്യുക. Thank you ✌️