പിങ്ക് പാൽ ഉത്പാദിപ്പിക്കുന്ന ഒരേയൊരു സസ്തനിയാണ് ഹിപ്പോപ്പൊട്ടാമസ്; യാക്കിന്റെ പാലും പിങ്ക് ആണെന്ന് വിശ്വസിച്ചിരുന്ന പലരും ഉണ്ടായിരുന്നു, എന്നാൽ ഒരു യാക്ക് കുട്ടിയെ പ്രസവിക്കുമ്പോൾ, ഉത്പാദിപ്പിക്കുന്ന ആദ്യത്തെ പാലിൽ രക്തം അടങ്ങിയിരിക്കുന്നു, അത് പിങ്ക് നിറം നൽകുന്നു, അത് “ബീസ്റ്റിംഗ്സ്” എന്ന പേരിൽ അറിയപ്പെടുന്നു.
Credits: Bala Arun KB
©PT Group (
www.facebook.com/groups/PSCTrolls)
Instagram 》
www.instagram.com/psctrolls