ഒരു ക്ലോക്കിലെ സമയം 12.15 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
Anonymous Quiz
80°
82.5°
87.5°
90°

1 comment

Answer : (B) 82.5° ✅

12 മുതൽ 15 വരെ 15 മിനിറ്റുകൾ. അതായത് 15x6=90 ഡിഗ്രി.
ഒരു മിനിറ്റിൽ മണിക്കൂർ സൂചി അര ഡിഗ്രി ചലിക്കുന്നു.
അപ്പോൾ 15 മിനിറ്റിൽ 15\2 = 7.5° ചലിക്കുന്നു.
സൂചികൾ തമ്മിലുള്ള കോണളവ് : 90 - 7.5 = 82.5° ✅

Or

Formula : [(12-3)×30 + (15/2)] = 277.5 {180+ വന്നത് കൊണ്ട് 360 ൽ നിന്ന് കുറക്കണം}
360 - 277.5 = 82.5° ✅

For example : 8.20 ആണെങ്കിൽ
[(8-4)×30 + (20÷2)] = 130° ✅