PSC Trolls
കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ഓർമ്മയുടെ പ്രതീകമായി പിച്ചളയിൽ തീർത്ത തത്തയും വലിയൊരു എഴുത്തോലയും ആണിയും തിരൂർ തുഞ്ചൻ പറമ്പിൽ ഉണ്ട്.
Credits: Manoj C Nair
©
PT Group (
www.facebook.com/groups/PSCTrolls
)
Instagram 》
www.instagram.com/psctrolls
#psctrolls #gk
Comments
Be the first to add a comment