PSC Trolls
രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?
Anonymous Quiz
അക്വാറീജിയ
മെർക്കുറി
നൈട്രിക് ആസിഡ്
സൾഫ്യൂരിക് ആസിഡ്
1 comment
PSC Trolls
Jun 6, 2020
Answer : (A) അക്വാറീജിയ
✅
ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡ് ആണ്.
ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡ് ആണ്.