PSC Trolls
ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം?
Anonymous Quiz
അരക്നോളജി
എന്റമോളജി
ലെപിഡോപ്ടെറോളജി
ഓര്‍ണിത്തോളജി
6 comments
PSC Trolls
May 30, 2020
Hercules beetle -
https://en.m.wikipedia.org/wiki/Hercules_beetle
Lal Krishna
May 30, 2020
തേനീച്ചകളെപ്പറ്റിയുള്ള പഠനം - മെലിറ്റോളജി
PSC Trolls
May 30, 2020
Lal Krishna
തേനീച്ചകളെപ്പറ്റിയുള്ള പഠനം - മെലിറ്റോളജി
എപിയോളജിയും തേനീച്ചകളെക്കുറിച്ചുള്ള പഠനമാണ്
Muneera
May 30, 2020
പക്ഷികളെ കുറിച്ചുള്ള പഠനം - ഓർണിത്തോളജി
Lal Krishna
May 31, 2020
PSC Trolls
എപിയോളജിയും തേനീച്ചകളെക്കുറിച്ചുള്ള പഠനമാണ്
ഒരവസരം കിട്ടിയപ്പൊ പറഞ്ഞന്നെ ഉള്ളൂ
PSC Trolls
May 31, 2020
Lal Krishna
ഒരവസരം കിട്ടിയപ്പൊ പറഞ്ഞന്നെ ഉള്ളൂ
ഒക്കെ. അപ്പോൾ എപിയോളജിയും അത് തന്നെ അല്ലെ എന്ന് ആർക്കും ഡൌട്ട് വരാതെ ഇരിക്കാൻ പറഞ്ഞതാണ്
😀