മഹൽവാരി ഏതു പ്രദേശത്തു നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് ഭൂനികുതി സമ്പ്രദായമായിരുന്നു?
Anonymous Quiz
ഉത്തരേന്ത്യ
ദക്ഷിണേന്ത്യ
വടക്കു-കിഴക്കേ ഇന്ത്യ
വടക്കു-പടിഞ്ഞാറേ ഇന്ത്യ

1 comment

മുൻപ് ഈ question ഇട്ടപ്പോൾ right option മാറി പോയിരുന്നു. വടക്കു പടിഞ്ഞാറെ ഇന്ത്യ ആണ് right answer. വടക്കു കിഴക്കേ ഇന്ത്യ എന്ന് തെറ്റി add ചെയ്തിരുന്നു. ഇപ്പോൾ തിരുത്തി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇങ്ങനെ എന്തെങ്കിലും mistakes നിങ്ങളുടെ ശ്രെദ്ധയിൽ പെട്ടാൽ @psctrolls_bot ൽ ഒരു മെസ്സേജ് അയക്കുക. Sorry for the inconvenience. 🙂