PSC Trolls
ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന അനുച്ഛേദം? (Article that stipulates that a person should not be punished more than once for a crime?)
Anonymous Quiz
അനുച്ഛേദം 16 (Article 16)
അനുച്ഛേദം 20 (Article 20)
അനുച്ഛേദം 21A (Article 21A)
അനുച്ഛേദം 22 (Article 22)
1 comment
PSC Trolls
Jun 12, 2020
Answer : (B) അനുച്ഛേദം 20 (Article 20)
✅
സർക്കാർ ജോലികളിൽ അവസരസമത്വം നൽകുന്ന അനുച്ഛേദം : അനുച്ഛേദം 16.
6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം : അനുച്ഛേദം 21A.
നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 22