PSC Trolls
ലോകത്തിലെ ആദ്യത്തെ DNA ഫിംഗർ പ്രിന്റിങിന്റെ ബ്യൂറോ ആരംഭിച്ചത് എവിടെ?
Anonymous Quiz
ഡൽഹി
ഹൈദരാബാദ്
കൊൽക്കത്ത
മുംബൈ
1 comment
PSC Trolls
May 30, 2020
ക്രോമസോമുകളിലെ DNA തൻമാത്രകളുടെ ഘടനയിലെ വ്യത്യാസം അടിസ്ഥാനമാക്കി വ്യക്തികളെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് DNA ഫിംഗർ പ്രിന്റിങ്.